Football

ഇടവേളയ്ക്ക് ശേഷം നോര്‍വിച്ച് സിറ്റി പ്രീമിയര്‍ ലീഗിലേക്ക്

ലീഗില്‍ രണ്ടാമത്തെ ടീമിനും പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനകയറ്റം ലഭിക്കും.

ഇടവേളയ്ക്ക് ശേഷം നോര്‍വിച്ച് സിറ്റി പ്രീമിയര്‍ ലീഗിലേക്ക്
X


ലണ്ടന്‍: കഴിഞ്ഞ തവണ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായ നോര്‍വിച്ച് സിറ്റി വീണ്ടും തിരിച്ചെത്തുന്നു. സെക്കന്റ് ഡിവിഷനില്‍ നാല് മല്‍സരങ്ങള്‍ ശേഷിക്കെയാണ് നോര്‍വിച്ച് സിറ്റി ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്തോടെ അടുത്ത വര്‍ഷം നടക്കുന്ന പ്രീമിയര്‍ ലീഗിലേക്ക് നോര്‍വിച്ചിന് സ്ഥാന കയറ്റം ലഭിച്ചു. ലീഗില്‍ രണ്ടാമത്തെ ടീമിനും പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനകയറ്റം ലഭിക്കും. നാല് മല്‍സരങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെത്തുന്ന ടീമിനെ കണ്ടെത്തുക.നിലവില്‍ വാറ്റ്‌ഫോഡ്, സ്വനേസ, ബ്രന്റ്‌ഫോഡ് എന്നിവരാണ് രണ്ട് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.




Next Story

RELATED STORIES

Share it