ആഫ്ക്കോണ്; ഈജിപ്തും നൈജീരിയയും പ്രീക്വാര്ട്ടറില്
മൂന്നില് മൂന്ന് ജയവുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് നൈജീരിയ പ്രീക്വാര്ട്ടര് ഉറപ്പിച്ചത്.
BY FAR20 Jan 2022 6:03 AM GMT

X
FAR20 Jan 2022 6:03 AM GMT
യോണ്ടെ: ആഫ്രിക്കന് നേഷന്സ് കപ്പില് ഗ്രൂപ്പ് ഡിയില് നിന്ന് ഈജിപ്തും നൈജീരിയയും പ്രീക്വാര്ട്ടറില് ഇടം നേടി. ഇന്ന് നടന്ന മല്സരത്തില് സുഡാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഈജിപ്ത് മറികടന്നത്. ഗ്രൂപ്പില് രണ്ടാമതായാണ് ഈജിപ്ത് ഫിനിഷ് ചെയ്തത്. ഇതേ ഗ്രൂപ്പില് മറ്റൊരു മല്സരത്തില് ഗുനിയെ ബിസായുവെ എതിരില്ലാത്ത രണ്ട് ഗോളിന് നൈജീരിയ പരാജയപ്പെടുത്തി. മൂന്നില് മൂന്ന് ജയവുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് നൈജീരിയ പ്രീക്വാര്ട്ടര് ഉറപ്പിച്ചത്.
Next Story
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര് കം ബ്രിഡ്ജിന്റെ ഷട്ടറുകള്...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല് അപേക്ഷിക്കാം
19 May 2022 6:25 AM GMT