ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് പരിക്ക്; രണ്ട് മല്‍സരങ്ങളില്‍ നിന്ന് പുറത്ത്
BY FAR25 Nov 2022 5:41 PM GMT

X
FAR25 Nov 2022 5:41 PM GMT
ദോഹ: സെര്‍ബിയക്കെതിരായ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പിലെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും. സ്വിറ്റ്‌സര്‍ലന്റിനെതിരായ മല്‍സരവും കാമറൂണിനെതിരായ മല്‍സരവുമാണ് താരത്തിന് നഷ്ടമാവുക. കണങ്കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം തുടര്‍ന്നും കളിച്ചിരുന്നു. എന്നാല്‍ വേദന അസഹ്യമായതിനെ തുടര്‍ന്ന് നെയ്മറിനെ പിന്‍വലിക്കുകയായിരുന്നു.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT