- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെലെയുടെ റെക്കോഡ് പഴംങ്കഥയാക്കി നെയ്മര്‍
സൗദി ക്ലബ് അല്‍ ഹിലാലിന് വേണ്ടിയാണ് നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നത്.

ബ്രസീലിനായി 91 മത്സരങ്ങളില്‍ നിന്ന് 77 ഗോളാണ് പെലെ നേടിത്. 124-ാം മത്സരത്തിലാണ് നെയ്മര്‍ ഫുട്ബോള്‍ രാജാവിനെ മറികടന്നത്. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. പരക്കില്‍ നിന്ന് മുക്തനായ നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഇലവനില്‍ തന്നെ സ്ഥാം പിടിച്ചിരുന്നു. എന്നാല്‍ 17-ാം മിനിറ്റില്‍ അദ്ദേഹം പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു രണ്ട് ഗോളുകള്‍ നേടിയത്.
സൗദി ക്ലബ് അല്‍ ഹിലാലിന് വേണ്ടിയാണ് നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് അരങ്ങേറാന്‍ കഴിഞ്ഞിരുന്നില്ല. യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നെയ്മര്‍ അല്‍ ഹിലാലിന് വേണ്ടി കളിക്കും. അതേസമയം, 5-2നായിരുന്നു ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. നെയ്മര്‍ക്ക് പുറമെ റോഡ്രിഗോ ഇരട്ട ഗോള്‍ നേടി. റഫിഞ്ഞയുടെ വകയായിരുന്നു ബ്രസീലിന്റെ മറ്റൊരു ഗോള്‍.
NEYMAR HAS PASSED PELÉ TO BECOME BRAZIL'S ALL-TIME MEN'S TOP GOALSCORER 🇧🇷👑
— FOX Soccer (@FOXSoccer) September 9, 2023
(Via @lequipe)
pic.twitter.com/CBh8kuWqTA
മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ 3-1ന് ചിലെയെ മറികടന്നു. നിക്കോളാസ് ഡി ലാ ക്രൂസ് രണ്ട് ഗോള്‍ നേടി. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു ഉറുഗ്വെയുടെ മറ്റൊരു ഗോള്‍.
RELATED STORIES
ബിസിസിഐ വാര്‍ഷിക കരാര്‍ പുറത്ത്; സഞ്ജു ഗ്രേഡ് സിയില്‍, പന്തിന്...
21 April 2025 8:38 AM GMTഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയവഴിയില്‍; പഞ്ചാബിനെതിരേ...
20 April 2025 3:07 PM GMTഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ഒതുക്കി ഗുജറാത്ത് ടൈറ്റന്‍സ് ഒന്നില്‍
19 April 2025 2:58 PM GMTബംഗളൂരുവില്‍ കനത്ത മഴ; ആര്‍സിബി-പഞ്ചാബ് കിങ്സ് മത്സരം വൈകുന്നു
18 April 2025 2:52 PM GMTദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് ചെന്നൈ സൂപ്പര്‍...
18 April 2025 1:06 PM GMTക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനായ...
18 April 2025 11:33 AM GMT