ലോകകപ്പ്; നെതര്‍ലന്റസ് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്
കോഡി ഗാക്‌പോ(26), ഫ്രാങ്കി ഡിയോങ് (49) എന്നിവരാണ് നെതര്‍ലന്റസിന്റെ സ്‌കോറര്‍മാര്‍.
BY FAR29 Nov 2022 5:13 PM GMT

X
FAR29 Nov 2022 5:13 PM GMT
ദോഹ: ലോകകപ്പില്‍ ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം പ്രീക്വാര്‍ട്ടറില്‍ ഇടം നേടി നെതര്‍ലന്റസ്. ഇന്ന് ആതിഥേയര്‍ക്കെതിരേ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഓറഞ്ച് പടയുടെ ജയം.രണ്ട് ജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് എയില്‍ ആശ്വാസ ജയം തേടി ഇറങ്ങിയ ഖത്തര്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. കോഡി ഗാക്‌പോ(26), ഫ്രാങ്കി ഡിയോങ് (49) എന്നിവരാണ് നെതര്‍ലന്റസിന്റെ സ്‌കോറര്‍മാര്‍.തുടക്കം മുതലെ ആക്രമിച്ചു കളിച്ച നെതര്‍ലന്റസ് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതില്‍ പലതും ലക്ഷ്യത്തിലെക്കാന്‍ ടീമിനായില്ല.
Next Story
RELATED STORIES
ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT