Football

നാഷണല്‍ ഗെയിംസ്; മിഥുന്‍ കേരളാ ടീം ക്യാപ്റ്റന്‍

രമേഷ് പി ബി ആണ് ഹെഡ് കോച്ച്.

നാഷണല്‍ ഗെയിംസ്; മിഥുന്‍ കേരളാ ടീം ക്യാപ്റ്റന്‍
X


അഹ്‌മദാബാദ്; ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ മിഥുനാണ് ക്യാപ്റ്റന്‍.ഹജ്മല്‍ എസ്, ഫസീന്‍ പി , സഞ്ജു ജി, ബിബിന്‍ അജയന്‍, വിഷ്ണു പി വി , മനോജ് എം, സച്ചു സിബി, സന്തോഷ് ബി, ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് പാറക്കോട്ടില്‍, നിജോ ഗില്‍ബര്‍ട്ട്, വിഘ്‌നേഷ്, എം മുഹമ്മദ് ആശിഖ്, ഷിജിന്‍ ടി, ജോണ്‍ പോള്‍, ജെറിട്ടോ, ഹൃഷി ദത്ത്, അജീഷ് പി, ബുജൈര്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.


രമേഷ് പി ബി ആണ് ഹെഡ് കോച്ച്. കേരളത്തിന്റെ ആദ്യ മല്‍സരം ഒക്ടോബര്‍ രണ്ടിന് ഒഡീഷയ്‌ക്കെതിരേയാണ്.




Next Story

RELATED STORIES

Share it