യൂറോപ്പാ ലീഗ്; ആഴ്‌സണലിനും ലെസ്റ്ററിനും മിലാനും ജയം; സ്പര്‍സിന് തോല്‍വി
ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്പാര്‍ട്ടാ പ്രാഗിനെതിരേ മൂന്ന് ഗോള്‍ ജയമാണ് ഇറ്റാലിയന്‍ പ്രമുഖരായ എ സി മിലാന്‍ നേടിയത്.
BY FAR30 Oct 2020 6:44 AM GMT
X
FAR30 Oct 2020 6:44 AM GMT
മിലാന്‍; യൂറോപ്പാ ലീഗില്‍ ഇംഗ്ലിഷ് ക്ലബ്ബുകളായ ആഴ്‌സണല്‍, ലെസ്റ്റര്‍ എന്നിവര്‍ ജയിച്ചു കയറിയപ്പോള്‍ ടോട്ടന്‍ഹാമിന് തോല്‍വി. അയര്‍ലന്റ് ക്ലബ്ബായ ഡുന്‍ഡാല്‍ക്കിനെതിരേ മൂന്ന് ഗോള്‍ ജയമാണ് ആഴ്‌സണല്‍ നേടിയത്. എഇകെ ഏദന്‍സിനെ 2-1നാണ് ലെസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. വാര്‍ഡിയും ഹംസാ ചൗധരിയുമാണ് ലെസ്റ്ററിനായി സ്‌കോര്‍ ചെയ്തത്. ബെല്‍ജിയം ക്ലബ്ബായ റോയല്‍ അന്റ്വെര്‍പ്പിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടന്‍ഹാം തോറ്റത്. ലില്ലേ(ഫ്രാന്‍സ്) -സെല്‍റ്റിക്(സ്‌കോട്ടിഷ്) മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്പാര്‍ട്ടാ പ്രാഗിനെതിരേ മൂന്ന് ഗോള്‍ ജയമാണ് ഇറ്റാലിയന്‍ പ്രമുഖരായ എ സി മിലാന്‍ നേടിയത്. അസര്‍ബെയ്ജാനി ക്ലബ്ബായ ക്വരാബാഗ് എഫ് കെയ്‌ക്കെതിരേ സ്പാനിഷ് ക്ലബ്ബായ വിയ്യാറല്‍ 3-1ന് ജയിച്ചു .
Next Story
RELATED STORIES
ഉദയ്പൂര് കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്ത്തത് അയല്ക്കാരുടെ പരാതിയിലെന്ന് സര്ക്കാര്;...
1 July 2022 3:52 PM GMTകടലില് കാണാതായ യുവാവിനായുള്ള തിരച്ചിലില് അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്ത്തകര്...
1 July 2022 2:38 PM GMTഅമരീന്ദര് സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്ഗ്രസ്' ബിജെപിയില്...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്ണ തീരുവയില് വന് വര്ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT