Football

ആഫ്‌ക്കോണ്‍; സെനഗലിന് സമനില; മൊറോക്കോയ്ക്ക് ജയം

ഇതേ ഗ്രൂപ്പില്‍ നടന്ന ഗബോണ്‍-ഘാന മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

ആഫ്‌ക്കോണ്‍; സെനഗലിന് സമനില; മൊറോക്കോയ്ക്ക് ജയം
X


യൗണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ സെനഗലിന് സമനില. ഗുയിനെ ഗോള്‍ രഹിത സമനിലയില്‍ സെനഗലിനെ തളയ്ക്കുകയായിരുന്നു. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സിംബാബ്‌വെയെ മാല്‍വി 2-1ന് പരാജയപ്പെടുത്തി.


ഗ്രൂപ്പ് സിയില്‍ കോമോറോസിനെ എതിരില്ലാത്ത രണ്ട് ഗോളിന് മൊറോക്കോ പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പില്‍ നടന്ന ഗബോണ്‍-ഘാന മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.


ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ നൈജീരിയ സുഡാനെയും ഈജിപ്ത് ഗുനെ ബിസായുവിനെയും നേരിടും.




Next Story

RELATED STORIES

Share it