ആഫ്ക്കോണ്‍; ഈജിപ്തും സെനഗലും സെമിയില്‍; മൊറോക്കോ പുറത്ത്
വിജയഗോളിന് അസിസ്റ്റ് ഒരുക്കിയതും സലാഹ് ആണ്.
BY FAR31 Jan 2022 6:38 AM GMT

X
FAR31 Jan 2022 6:38 AM GMT
യോണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ സെമിയില്‍ പ്രവേശിച്ച് ഈജിപ്തും സെനഗലും. കരുത്തരായ മൊറോക്കോയെ 2-1ന് പരാജയപ്പെടുത്തിയാണ് ഈജിപ്ത് സെമിയില്‍ കടന്നത്. നിശ്ചിത സമയത്ത് മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് എക്സ്ട്രാടൈമില് ട്രസ്ഗുറ്റ് നേടിയ ഗോളിലാണ് ഈജിപ്ത് സെമി ഉറപ്പിച്ചത്. 53ാം മിനിറ്റില്‍ മുഹമ്മദ് സലാഹിന്റെ ഗോളിലാണ് ഈജിപ്ത് ലീഡെടുത്തത്. വിജയഗോളിന് അസിസ്റ്റ് ഒരുക്കിയതും സലാഹ് ആണ്.

ബൗഫാല്‍ ആണ് മോറോക്കോയുടെ ആശ്വാസ ഗോള്‍ നേടിയത്. മല്‍സരശേഷം മൊറോക്കോയുടെ സൂപ്പര്‍ താരം അഷ്റഫ് ഹക്കീമിയെ മുഹമ്മദ് സലാഹ് ആശ്വാസിപ്പിച്ചിരുന്നു.ഇത്തവണ കിരീട സാധ്യതയുള്ള ടീമായിരുന്നു മൊറോക്കോ. തകര്‍പ്പന്‍ രണ്ട് ഗോളുകളും ഹക്കീമി കഴിഞ്ഞ മല്‍സരങ്ങളില്‍ നേടിയിരുന്നു. മറ്റൊരു ക്വാര്‍ട്ടറില്‍ ഇക്വറ്റോറിയല്‍ ഗുനിയയെ 3-1നാണ് സെനഗല്‍ മറികടന്നത്.
Next Story
RELATED STORIES
ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT