Football

മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും

ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ടീമില്‍ തുടരുന്നതിന്റെ അന്തിമ തീരുമാനം അറിയിക്കും.

മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
X


ആന്‍ഫീല്‍ഡ്: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തന്നെ തുടരും.ജൂണ്‍ 2023നാണ് താരത്തിന്റെ ലിവര്‍പൂളിലെ കരാര്‍ അവസാനിക്കുന്നത്.നിലവിലെ കരാര്‍ തുടരുമെന്ന് താരം അറിയിച്ചു. എന്നാല്‍ 2023ന് ശേഷം ക്ലബ്ബിലെ കരാര്‍ പുതുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. റയലിനെ വീഴ്ത്തി ചാംപ്യന്‍സ് ലീഗ് കിരീടം നേടുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും താരം അറിയിച്ചു. സഹതാരമായ സെനഗലിന്റെ സാദിയോ മാനെ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ടീമില്‍ തുടരുന്നതിന്റെ അന്തിമ തീരുമാനം അറിയിക്കും.




Next Story

RELATED STORIES

Share it