ലോകകപ്പ് യോഗ്യത; അര്‍ജന്റീനയക്ക് വീണ്ടും സമനില
2-2നാണ് അര്‍ജന്റീനയുടെ സമനില.
BY FAR9 Jun 2021 7:45 AM GMT

X
FAR9 Jun 2021 7:45 AM GMT
ബ്യൂണസ് ഐറിസ്; ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ മോശം ഫോം തുടരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ചിലിയോട് സമനില വഴങ്ങിയ അര്‍ജന്റീന ഇന്ന് കൊളംബിയക്കെതിരേയും സമനില വഴങ്ങി.2-2നാണ് അര്‍ജന്റീനയുടെ സമനില. ക്രിസ്ത്യാന്‍ റോമേറോ(3), ലിയനാര്‍ഡോ പരെഡെസ് (8) എന്നിവരാണ് അര്‍ജന്റീനയക്കായി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ലീഡെടുത്തെങ്കിലും പിന്നീട് തിരിച്ചടിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. ലൂയിസ് മുറിയേല്‍, മിഖേല്‍ ബോര്‍ഹാ എന്നിവരാണ് കൊളംബിയക്കായി വലകുലിക്കിയവര്‍.
Next Story
RELATED STORIES
ഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMTഅവിശ്വാസ വോട്ടെടുപ്പ്: ഉദ്ദവ് താക്കറെ സുപ്രിംകോടതിയില്; ഹരജി ഇന്ന്...
29 Jun 2022 5:55 AM GMTകൊവിഡ്:രാജ്യത്ത് 14506 പുതിയ രോഗികള്;ജാഗ്രതാ നിര്ദ്ദേശവുമായി ആരോഗ്യ...
29 Jun 2022 5:25 AM GMTമഹാരാഷ്ട്ര നിയമസഭയില് നാളെ അവിശ്വാസവോട്ടെടുപ്പ്
29 Jun 2022 3:37 AM GMTഉദയ്പൂര് കൊലപാതകം: രാജസ്ഥാനില് ഒരു മാസത്തേക്ക് നിരോധനാജ്ഞ
29 Jun 2022 1:40 AM GMT