മെസ്സി ദേശീയ ടീമില്‍ നിന്നും അവധിയെടുക്കുന്നു
നിലവില്‍ താരം വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല.
BY FAR26 Jun 2023 5:42 AM GMT
X
FAR26 Jun 2023 5:42 AM GMT
ബ്യൂണസ് ഐറിസ്: ഇന്റര്‍മിയാമിയിലേക്ക് ചേക്കേറിയ അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നു. 36കാരനായ മുന്‍ പിഎസ്ജി താരം ഒരു വര്‍ഷത്തേക്കാണ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഒരു വര്‍ഷം അര്‍ജന്റീനയുടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മെസ്സി കളിക്കില്ല. ഇതു സംബന്ധിച്ച് കോച്ച് ലയണല്‍ സ്‌കലോണിക്ക് മെസ്സി കത്തയച്ചിട്ടുണ്ട്. കോച്ചും താരത്തിന് അവധിക്കായി സമ്മതം നല്‍കിയിട്ടുണ്ട്. ജൂലായ് മുതല്‍ അമേരിക്കന്‍ ക്ലബ്ബില്‍ കളിക്കുന്ന മെസ്സിക്ക് പൂര്‍ണ്ണമായും ഇന്റര്‍മിയാമിയില്‍ ശ്രദ്ധ പതിപ്പിക്കാനാണ് അവധിയെടുക്കുന്നത്. നിലവില്‍ താരം വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല.
Next Story
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT