ഏഷ്യന് ചാംപ്യന്സ് ട്രോഫി; പാകിസ്താനെയും വീഴ്ത്തി ഇന്ത്യ സെമിയില്
ഹര്മന്പ്രീത് സിങ് ഇരട്ടഗോള് നേടി
BY FAR17 Dec 2021 5:23 PM GMT

X
FAR17 Dec 2021 5:23 PM GMT
ധക്ക: ഏഷ്യന് ചാംപ്യന്സ് ട്രോഫി ഹോക്കിയില് ഇന്ത്യയ്ക്ക് വീണ്ടും ജയം. ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മല്സരത്തില് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി. 3-1നാണ് ഇന്ത്യയുടെ ജയം. ഹര്മന്പ്രീത് സിങ് ഇരട്ടഗോള് നേടിയ മല്സരത്തില് അക്ഷദീപ് സിങ് മൂന്നാം ഗോള് നേടി. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു.
Next Story
RELATED STORIES
ധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTദുബയിലെ ബാങ്കില് നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT