മാഡ്രിഡിലേക്ക് പോകുമോ? എംബാപ്പെയുടെ തീരുമാനം തിങ്കളാഴ്ച
മെസ്സി ടീമിലെത്തിയതില്‍ താരം അസുന്തഷ്ടനാണെന്ന് നിരവധി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
BY FAR13 Aug 2021 3:27 PM GMT

X
FAR13 Aug 2021 3:27 PM GMT
പാരിസ്: പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് തിങ്കളാഴ്ച മറുപടി. താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമോ പിഎസ്ജിയില്‍ തുടരുമോ എന്ന തീരമാനത്തിനാണ് തിങ്കളാഴ്ച അവസാനമാവുന്നത്.എംബാപ്പെയുടെ പിഎസ്ജിയിലെ കരാര്‍ 2022 വരെയാണ്. എന്നാല്‍ താരം ക്ലബ്ബ് വിടുമെന്ന് കഴിഞ്ഞ സീസണിലെ വ്യക്തമാക്കിയിരുന്നു. കൂടാതെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിലെത്തിയതില്‍ താരം അസുന്തഷ്ടനാണെന്ന് നിരവധി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ടീമിലെ സ്ഥാനം ഇതോടെ നഷ്ടമാവുമെന്നാണ് എംബാപ്പെയുടെ കണ്ടെത്തല്‍. ഇതിനാല്‍ താരം ക്ലബ്ബ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എംബാപ്പെയെ എന്തുവിലകൊടുത്തും ക്ലബ്ബില്‍ നിലനിര്‍ത്തുമെന്നാണ് ഖത്തര്‍ ഗ്രൂപ്പിന്റെ പ്രഖ്യാപനം.
Next Story
RELATED STORIES
ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന്‍ താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ വടം...
30 Jun 2022 12:15 PM GMTഖത്തര്‍ ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലായ് അഞ്ച് മുതല്‍
30 Jun 2022 11:55 AM GMTടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT