പരിക്ക്; റാഷ്‌ഫോഡിന് സീസണ്‍ തുടക്കം നഷ്ടമാവും
പെനാല്‍റ്റിയെടുക്കാന്‍ ധൈര്യം കാണിച്ച റാഷ്‌ഫോഡിനെ താന്‍ അഭിനന്ദിക്കുന്നു.
BY FAR14 July 2021 8:01 AM GMT

X
FAR14 July 2021 8:01 AM GMT
ലണ്ടന്‍: ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്‌ഫോഡിന് പുതിയ സീസണിന്റെ തുടക്കം നഷ്ടമാവും. ഷോള്‍ഡറിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. രണ്ട് മാസമാണ് താരത്തിന് വിശ്രമം വേണ്ടത്. ഇതോടെ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ പുതിയ സീസണിലെ നിരവധി മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാവും.
അതിനിടെ യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി പാഴാക്കിയ റാഷ്‌ഫോഡിന് പിന്തുണയുമായി യുനൈറ്റഡ് കോച്ച് സോള്‍ഷ്യര്‍ രംഗത്ത് വന്നു. പെനാല്‍റ്റിയെടുക്കാന്‍ ധൈര്യം കാണിച്ച റാഷ്‌ഫോഡിനെ താന്‍ അഭിനന്ദിക്കുന്നു. ഏറ്റവും മികച്ച താരമാണ് റാഷ്‌ഫോഡ്. യുനൈറ്റഡിന് വേണ്ടി പെനാല്‍റ്റിയെടുക്കാന്‍ അവസരം വന്നാല്‍ തീര്‍ച്ചയായും റാഷ്‌ഫോഡിനെ താന്‍ പരിഗണിക്കുമെന്നും സോള്‍ഷ്യര്‍ വ്യക്തമാക്കി. വംശീയാധിക്ഷേപങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്ര: സര്ക്കാര് രൂപീകരിക്കാന് ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില് കൊവിഡ് കേസുകള് ഉയരുന്നു;ജാഗ്രതാ നിര്ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദയ്പൂര് കൊലപാതകം: പ്രതികളിലൊരാള്ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന് ജില്ലകളില് കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്ട്ട്
30 Jun 2022 4:09 AM GMTപരിസ്ഥിതി ലോല മേഖല;തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ്...
30 Jun 2022 3:54 AM GMTഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMT