Football

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ വനിതാ താരമാവാന്‍ മനീഷാ കല്യാണ്‍

20കാരിയായ മനീഷ അപ്പോലോണുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ വനിതാ താരമാവാന്‍ മനീഷാ കല്യാണ്‍
X


മുംബൈ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതി മനീഷാ കല്യാണിന് സ്വന്തമാവും. ഗോകുലം കേരളയുടെ ഇന്ത്യന്‍ താരം സൈപ്രസ് ക്ലബ്ബ് അപ്പോലോണ്‍ ലേഡിസിലേക്ക് ചേക്കേറുന്നതോടെയാണ് ഈ റെക്കോഡ് താരത്തിന്റെ പേരിലാവുക. പുതിയ സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ടീമാണ് അപ്പോലോണ്‍. 20കാരിയായ മനീഷ അപ്പോലോണുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.


Next Story

RELATED STORIES

Share it