- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്: യുനൈറ്റഡ് ടോപ് ഫോറിലേക്ക്; ടോട്ടന്‍ഹാം താഴോട്ട്
ലീഗില്‍ നാളെ രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വോള്‍വ്‌സുമായും മാഞ്ചസ്റ്റര്‍ സിറ്റി ഷെഫ് യുനൈറ്റഡുമായും ആഴ്‌സണല്‍ ചെല്‍സിയുമായും കൊമ്പുകോര്‍ക്കും.

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോപ് ഫോറിലേക്ക് കുതിക്കുന്നു. ഇന്ന് ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് തേരോട്ടം. ജയത്തോടെ യുനൈറ്റഡ് സീസണില്‍ ആദ്യമായി അഞ്ചാം സ്ഥാനത്തെത്തി. 44ാം മിനിറ്റിലെ മാര്‍ഷ്യലിന്റെ ഗോളും ഇഞ്ചുറി ടൈമിലേ റാഷ്‌ഫോഡിന്റെ ഗോളുമാണ് യുനൈറ്റഡിന് ജയമൊരുക്കിയത്.
അതിനിടെ ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റി അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടന്‍ഹാമിനെ സമനിലയില്‍ പിടിച്ചു. 2-2നാണ് സ്പര്‍സിന്റെ സമനില. വാര്‍നിക്കിലൂടെ നോര്‍വിച്ചാണ് മല്‍സരത്തില്‍ ആദ്യം ലീഡ് നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ എറിക്‌സണിലൂടെ സ്പര്‍സ് സമനില നേടി. എന്നാല്‍ നോര്‍വിച്ചിന്റെ ഔറിയര്‍(61) വീണ്ടും ഗോള്‍ നേടിയത് ടോട്ടന്‍ഹാമിന് തിരിച്ചടിയായി. തുടര്‍ന്ന് പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ ടോട്ടന്‍ഹാമിനെ രക്ഷയ്ക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ലെസ്റ്റര്‍ 2-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലീഗില്‍ നാളെ രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വോള്‍വ്‌സുമായും മാഞ്ചസ്റ്റര്‍ സിറ്റി ഷെഫ് യുനൈറ്റഡുമായും ആഴ്‌സണല്‍ ചെല്‍സിയുമായും കൊമ്പുകോര്‍ക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















