- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലെസ്റ്ററിനെതിരേ സിറ്റിക്ക് ജയം; കിരീട നേട്ടത്തിന് ഒരു ജയം കൂടി
70ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിന്‍സന്റ് കൊമ്പനിയാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്. 30 വാര അകലെ നിന്നുള്ള കൊമ്പനിയുടെ ഷോട്ട് ഗോള്‍ വലയിലേക്ക് നീങ്ങി.
BY APH7 May 2019 7:24 AM GMT

X
APH7 May 2019 7:24 AM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കിരീട നേട്ടത്തിന് മാഞ്ചസ്റ്റര്‍ സിറ്റിക്ക്് ഒരു ജയം കൂടി അകലെ.ഇന്ന് ലെസ്റ്ററിനെതിരേ 10ത്തിന്റെ ജയം നേടിയതോടെ സിറ്റിയുടെ കിരീടത്തിലേക്കുള്ള ദൂരം കുറഞ്ഞു. കിരീടം നേടാന്‍ ജയം അനിവാര്യമായിരുന്ന സിറ്റി സമ്മര്‍ദ്ധങ്ങളില്ലാതെ അതിനെ അതിജീവിച്ചു.മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം സിറ്റിക്ക് അന്യം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 70ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിന്‍സന്റ് കൊമ്പനിയാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്. 30 വാര അകലെ നിന്നുള്ള കൊമ്പനിയുടെ ഷോട്ട് ഗോള്‍ വലയിലേക്ക് നീങ്ങി. ലീഗില്‍ സിറ്റിക്ക് 95 പോയിന്റും ലിവര്‍പൂളിന് 94 പോയിന്റുമാണുള്ളത്. അവസാന മല്‍സരത്തില്‍ സിറ്റി ബ്രെറ്റണെയും ലിവര്‍പൂള്‍ വോള്‍വ്‌സിനെയുമാണ് നേരിടുക. ഞായറാഴ്ചയാണ് സിറ്റിയുടെ മല്‍സരം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















