ചാംപ്യന്‍സ് ലീഗില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ സിറ്റിക്ക് ജയം
തുടര്‍ന്ന് 90ാം മിനിറ്റില്‍ ഫോഡന്‍ സിറ്റിയുടെ വിജയ ഗോള്‍ നേടുകയായിരുന്നു.
BY FAR7 April 2021 3:46 AM GMT

X
FAR7 April 2021 3:46 AM GMT
ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെതിരേ 2-1ന്റെ ജയമാണ് സിറ്റി കരസ്ഥമാക്കിയത്. ഡി ബ്രൂണി, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. മെഹറസ്, ഗുണ്‍ഡോങ് എന്നിവരുടെ അസിസ്റ്റില്‍ നിന്നാണ് ഗോളുകള്‍. റെയൂസ് ഡോര്‍ട്ട്മുണ്ടിന്റെ സമനില ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് 90ാം മിനിറ്റില്‍ ഫോഡന്‍ സിറ്റിയുടെ വിജയ ഗോള്‍ നേടുകയായിരുന്നു.
Next Story
RELATED STORIES
ക്യൂനെറ്റ് മള്ട്ടി ലെവല് മാര്ക്കറ്റിങിന്റെ പേരില് തട്ടിപ്പ്;...
16 Jun 2022 6:55 AM GMTപെരിന്തല്മണ്ണയില് ഇന്ന് ഗതാഗത നിയന്ത്രണം
24 May 2022 6:12 AM GMTലഖ്നോ ലക്ഷ്മണ്പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTപോക്സോ കേസില് അധ്യാപകന് വീണ്ടും അറസ്റ്റില്
26 Nov 2021 3:59 AM GMTജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പോക്സോ കേസിലെ പ്രതികള്...
26 Nov 2021 12:58 AM GMTസംസ്ഥാനത്ത് നാളെ മുതല് കനത്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച അഞ്ച്...
8 Nov 2021 1:42 AM GMT