Football

മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്

ഡി ജോങിനെ 69 മില്ല്യണ്‍ യൂറോ നല്‍കി ടീമിലെത്തിക്കാനാണ് യുനൈറ്റഡിന് താല്‍പ്പര്യം.

മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
X




മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ ഹാരി മാഗ്വയറിനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സലോണയുടെ നീക്കം പാളി. ഇംഗ്ലണ്ട് താരത്തെ മാഞ്ചസ്റ്ററില്‍ നിന്നും ക്യാംപ് നൗവിലെത്തിക്കാനുള്ള നീക്കമാണ് പാളിയത്. ബാഴ്‌സാ താരം ഫ്രാങ്കി ഡി ജോങിനെ യുനൈറ്റഡിലെത്തിക്കാനുള്ള നീക്കം സജീവമായി നടക്കുകയാണ്. എന്നാല്‍ മാഗ്വയറിനെ വാങ്ങി ഡി ജോങിനെ നല്‍കാനുള്ള ബാഴ്‌സയുടെ ഓഫര്‍ യുനൈറ്റഡ് നിരസിക്കുകയായിരുന്നു. ഡി ജോങിനെ 69 മില്ല്യണ്‍ യൂറോ നല്‍കി ടീമിലെത്തിക്കാനാണ് യുനൈറ്റഡിന് താല്‍പ്പര്യം.




Next Story

RELATED STORIES

Share it