റൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ് ഗോള്‍ ജയം
ജാവോ ഫ്‌ളിക്‌സ്, ബെര്‍ണാഡോ സില്‍വ, ഒട്ടാവിയോ, റാഫേല്‍ ലിയോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.
ലിസ്ബണ്‍: യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. ലക്‌സംബര്‍ഗിനെതിരേ ആറ് ഗോളിന്റെ ജയമാണ് പറങ്കികള്‍ നേടിയത്. മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. ഒമ്പത്, 31 മിനിറ്റുകളിലായിരുന്നു അല്‍ നസര്‍ താരത്തിന്റെ ഗോളുകള്‍ പിറന്നത്. ഇതോടെ ദേശീയ ടീമിനായുള്ള റൊണാള്‍ഡോയുടെ ഗോളുകളുടെ എണ്ണം 122 ആയി. ജാവോ ഫ്‌ളിക്‌സ്, ബെര്‍ണാഡോ സില്‍വ, ഒട്ടാവിയോ, റാഫേല്‍ ലിയോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.
മറ്റ് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ഉക്രെയ്‌നെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ കസാഖിസ്ഥാന്‍ ഡെന്‍മാര്‍ക്കിനെ 3-2ന് അട്ടിമറിച്ചു. ഇറ്റലി മാള്‍ട്ടയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ഫിന്‍ലാന്റ് നോര്‍ത്തേണ്‍ അയര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
⚽ Ronaldo 9', 31'
— UEFA EURO 2024 (@EURO2024) March 26, 2023
⚽ João Félix 15'
⚽ Bernardo Silva 18'
Portugal in control 👏🇵🇹#EURO2024 pic.twitter.com/jSlgetShLN
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT