ആന്‍ഫീല്‍ഡില്‍ റയല്‍ മാഡ്രിഡിന്റെ ബസ് തകര്‍ത്തു
400 ഓളം പേര് ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്നു.
BY FAR15 April 2021 8:41 AM GMT

X
FAR15 April 2021 8:41 AM GMT
ആന്‍ഫീല്‍ഡ്: കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയ റയല്‍ മാഡ്രിഡ് ടീം ബസ്സിന്റെ ഗ്ലാസ്സുകള്‍ ലിവര്‍പൂള്‍ ആരാധകര്‍ തകര്‍ത്തു. മല്‍സരത്തിന് മുന്നോടിയായി 400 ഓളം പേര് ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് ഗ്ലാസ്സുകള്‍ തകര്‍ത്തത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ലിവര്‍പൂള്‍ മാനേജ്മെന്റ് അറിയിച്ചു. ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗില്‍ നിന്നും പുറത്തായിരുന്നു.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT