പ്രീമിയര്‍ ലീഗ്; ഓള്‍ഡ് ട്രാഫോഡില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവ്
ജയത്തോടെ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.
BY FAR14 May 2021 6:22 AM GMT

X
FAR14 May 2021 6:22 AM GMT
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനെ 4-2ന് തോല്‍പ്പിച്ചാണ് ക്ലോപ്പും സംഘവും ഓള്‍ഡ്ട്രാഫോഡില്‍ തിരിച്ചുവരവ് നടത്തിയത്. ജയത്തോടെ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ജയം അവരുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത സജീവമാക്കി. ഡിഗോ ജോട്ട(34), ഫിര്‍മിനോ (45, 47), മുഹമ്മദ് സലാഹ് (90) എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, റാഷ്‌ഫോഡ് എന്നിവര്‍ യുനൈറ്റഡിനായി വലകുലുക്കി. കഴിഞ്ഞ മല്‍സരത്തില്‍ ലെസ്റ്ററിന് മുന്നില്‍ യുനൈറ്റഡ് തോറ്റിരുന്നു.
Next Story
RELATED STORIES
ഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTപട്ടാമ്പിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMTഉദയ്പൂര്‍ കൊലപാതകം പൈശാചികവും അങ്ങേയറ്റം അപലപനീയവുമെന്ന് ഐഎന്‍എല്‍
29 Jun 2022 10:10 AM GMTവിദ്യാര്‍ഥികളിലെ വാക്സിനേഷന്: സംസ്ഥാന ശരാശരിയിലും മുകളില്‍ എറണാകുളം...
29 Jun 2022 8:38 AM GMTഭൂമിയിടപാട് കേസ്:മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം;...
29 Jun 2022 8:31 AM GMT