ഫ്രീ ട്രാന്‍സ്ഫര്‍ പരിധി കഴിഞ്ഞു; മെസ്സി ബാഴ്സയില്‍ തുടരും
ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് മാറാനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസമായിരുന്നു. ഇത് അവസാനിച്ചതോടെയാണ് താരം ബാഴ്സയില്‍ തുടരുമെന്ന് വ്യക്തമാക്കിയത്.
BY NSH1 Jun 2020 1:02 PM GMT

X
NSH1 Jun 2020 1:02 PM GMT
ക്യാംപ് നൗ: സൂപ്പര്‍താരം ലയണല്‍ മെസ്സി അടുത്ത സീസണിലും ബാഴ്സയില്‍ തുടരും. കരാര്‍ കാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷം കൂടിയുള്ള മെസ്സിക്ക് ഈ സീസണില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് മാറാനുള്ള അവസരമിണ്ടായിരുന്നു. എന്നാല്‍, താരം ഇത് നിരാകരിക്കുകയായിരുന്നു. ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് മാറാനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസമായിരുന്നു. ഇത് അവസാനിച്ചതോടെയാണ് താരം ബാഴ്സയില്‍ തുടരുമെന്ന് വ്യക്തമാക്കിയത്.
നേരത്തെ ബാഴ്സലോണാ മാനേജ്മെന്റുമായി മെസ്സി അകന്നിരുന്നു. മാനേജ്മെന്റ് തീരുമാനങ്ങള്‍ക്കെതിരേയും പുതിയ കോച്ചിനെതിരേയും മെസ്സി ശബ്ദിച്ചിരുന്നു. ഇതെത്തുടര്‍ന്ന് താരം ക്ലബ്ബ് വിടുമെന്ന തരത്തില്‍ റിപോര്‍ട്ടുകളുണ്ടായിരുന്നു. താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുമെന്ന തരത്തിലുള്ള റിപോര്‍ട്ടുകളുണ്ടായിരുന്നു.
Next Story
RELATED STORIES
മലയാളി നെഞ്ചേറ്റിയ സുമേഷേട്ടന്; കുടുംബ പ്രേക്ഷകരെ നര്‍മത്തിലൂടെ...
24 Jun 2022 10:57 AM GMTഗായകന് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്‍...
28 May 2022 4:58 PM GMTജാതി മേല്‍ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ ...
28 May 2022 2:02 PM GMT'പുഴുവിലെ ബ്രാഹ്മണന് എന്റെയും നിങ്ങളുടെയും ഉള്ളിലുണ്ട്'; പുളിച്ചു...
17 May 2022 6:32 AM GMTമുംബൈ സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്റെ കഥയുമായി...
12 May 2022 1:35 PM GMTദി മാട്രിക്സ് റിസ്സറക്ഷന്‍സ് മെയ് 12 മുതല്‍ പ്രൈം വിഡിയോയില്‍
6 May 2022 3:26 PM GMT