സ്പാനിഷ് ലീഗ്: ബാഴ്സയക്ക് വമ്പന്‍ പരാജയം; ബുണ്ടസയില്‍ ഫ്രാങ്ക്ഫര്‍ട്ടിന് അട്ടിമറി
ലെവന്റെയ്ക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സയുടെ തോല്‍വി. എവെ മല്‍സരങ്ങളില്‍ പതറുന്ന ബാഴ്സലോണ ഇന്നും അതാവര്‍ത്തിക്കുകയായിരുന്നു.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയക്ക് ഞെട്ടിക്കുന്ന തോല്‍വി. ലെവന്റെയ്ക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സയുടെ തോല്‍വി. എവെ മല്‍സരങ്ങളില്‍ പതറുന്ന ബാഴ്സലോണ ഇന്നും അതാവര്‍ത്തിക്കുകയായിരുന്നു. മെസ്സിയിലൂടെ (38) ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സ തകര്‍ന്നത്. കംമ്പാന(61), മയോ8)റല്‍(63), റഡോജാ(68) എന്നിവരാണ് ലെവന്റേയുടെ സ്കോറര്‍മാര്‍. തോല്‍വിയോടെ ബാഴ്സലോണ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി. ലീഗില്‍ ലെവന്റേ എട്ടാം സ്ഥാനത്താണ്. മറ്റ് മല്‍സരങ്ങളില്‍ വലന്‍സിയ 21ന് എസ്പാനിയോളിനെ തോല്‍പ്പിച്ചു.
ബുണ്ടസ ലീഗില്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഫ്രാങ്ക്ഫര്‍ട്ട് അട്ടിമറിച്ചു. ഒന്നിനെതിരേ അഞ്ച് ഗോളടിച്ചാണ് ഫ്രാങ്ക് ഫര്‍ട്ടിന്റെ ജയം. മറ്റൊരു മല്‍സരത്തില്‍ ആര്‍ബി ലെപ്സിഗ് മെയിന്‍സിനെ എതിരില്ലാത്ത എട്ട് ഗോളിന് തോല്‍പ്പിച്ചു.
RELATED STORIES
പോരാട്ടങ്ങളുടെ കളിക്കളം
7 Dec 2019 9:08 AM GMTകരുത്തന്റെ തിരിച്ചുവരവ്
7 Dec 2019 9:05 AM GMTഒരു കോടതിവിധിയിലൂടെ മറക്കാവുന്നതോ ബാബരി?
6 Dec 2019 4:33 PM GMTബാബരി രക്തസാക്ഷിത്വ ദിനം: പൗര പ്രതിഷേധവുമായി എസ്ഡിപിഐ|THEJAS NEWS
6 Dec 2019 2:33 PM GMTപ്രതികളെ പോലിസ് വെടിവച്ചുകൊന്നു, പക്ഷേ...|THEJAS NEWS
6 Dec 2019 1:55 PM GMTബാബരി മറക്കാനുള്ളതല്ല: നാസറുദ്ദീൻ എളമരം |THEJAS NEWS|BABARI VERDICT|
6 Dec 2019 1:34 PM GMT