Football

പരിക്ക് ഗുരുതരം; 2022 വരെ ഫൊഫാന പുറത്ത്

വിയ്യാറലിന്റെ ഫെര്‍നിനോയുടെ ടാക്കിളിനിടെയാണ് പരിക്കേറ്റത്.

പരിക്ക് ഗുരുതരം; 2022 വരെ ഫൊഫാന പുറത്ത്
X

പാരിസ്: ലെസ്റ്റര്‍ സിറ്റിയുടെ ഫ്രഞ്ച് താരം വെസ്ലി ഫൊഫാനയുടെ പരിക്ക് ഗുരുതരം. പ്രീസീസണ്‍ മല്‍സരത്തില്‍ താരത്തിന്റെ കാലിന്റെ എല്ല് പൊട്ടിയിരുന്നു. 2022 വരെ താരത്തിന് കളിക്കാനാവില്ലെന്ന് ക്ലബ്ബ് അറിയിച്ചു. വിയ്യാറലിന്റെ ഫെര്‍നിനോയുടെ ടാക്കിളിനിടെയാണ് പരിക്കേറ്റത്.




Next Story

RELATED STORIES

Share it