- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീരി എ; എസി മിലാന് ഞെട്ടിക്കുന്ന സമനില; മൊറീനോയ്ക്ക് വീണ്ടും ചുവപ്പ്
യുവന്റ്‌സ് ടൊറീനോയോട് 1-1ന്റെ സമനിലയും വഴങ്ങിയിരുന്നു.
BY FAR20 Feb 2022 5:29 AM GMT

X
FAR20 Feb 2022 5:29 AM GMT
മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് ഞെട്ടിക്കുന്ന സമനില. ലീഗിലെ അവസാന സ്ഥാനക്കാരായ സെലറിനിതാനയോട് 2-2ന്റെ സമനിലയാണ് മിലാന്‍ ഇന്ന് വഴങ്ങിയത്. ജയിച്ച് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിക്കേണ്ട മികച്ച അവസരമാണ് മിലാന്‍ നഷ്ടപ്പെടുത്തിയത്. ജൂനിയര്‍ മെസിയാസ്, റെബിച്ച് എന്നിവരാണ് മിലാനായി ഗോള്‍ നേടിയവര്‍.മറ്റൊരു മല്‍സരത്തില്‍ ലീഗിലെ ഏഴാം സ്ഥാനക്കാരായ എ എസ് റോമ ഒമ്പതാം സ്ഥാനത്തുള്ള ഹെല്ലാസ് വെറോണയോട് 2-2ന്റെ സമനില വഴങ്ങി.രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റോമയുടെ തിരിച്ചുവരവ്. അതിനിടെ അവസാന നിമിഷങ്ങളില്‍ പരിധി വിട്ട പെരുമാറിയ കോച്ച് ജോസെ മൊറീനോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അഞ്ചാം സ്ഥാനക്കാരായ യുവന്റ്‌സ് ടൊറീനോയോട് 1-1ന്റെ സമനിലയും വഴങ്ങിയിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















