ഇംഗ്ലിഷ് ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്
ഒരു ഗോളിന് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചാണ് സിറ്റിയുടെ ജയം
BY FAR25 April 2021 6:52 PM GMT

X
FAR25 April 2021 6:52 PM GMT
വെംബ്ലി; തുടര്‍ച്ചയായ നാലാം തവണയും ഇംഗ്ലിഷ് ലീഗ് കപ്പ് നേടി മാഞ്ചസ്റ്റര്‍ സിറ്റി. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചാണ് സിറ്റിയുടെ ജയം. ഡിഫന്‍ഡര്‍ അയമറിക് ലപ്പോര്‍ട്ടെയാണ് 82ാം മിനിറ്റില്‍ സിറ്റിയുടെ വിജയഗോള്‍ നേടിയത്. 8,000 കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് മല്‍സരം നടന്നത്.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT