- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ് ജൂണ്‍ 20ന്; ബാഴ്സയില്‍ എല്ലാവര്‍ക്കും കൊറോണ നെഗറ്റീവ്
ജൂലായ് 26ന് സീസണ്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ആഴ്ചയില്‍ രണ്ടെണ്ണം വീതമാണ് നടക്കുക.
BY NSH8 May 2020 6:23 AM GMT

X
NSH8 May 2020 6:23 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗ് ജൂണ്‍ 20ന് ആരംഭിക്കും. ഇന്ന് മുതല്‍ താരങ്ങള്‍ സ്വന്തമായി പരിശീലനം നടത്തും. ജൂലായ് 26ന് സീസണ്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ആഴ്ചയില്‍ രണ്ടെണ്ണം വീതമാണ് നടക്കുക. എന്നാല്‍, ഓരോ മല്‍സരങ്ങള്‍ക്ക് മുമ്പും എല്ലാ താരങ്ങള്‍ക്കും കൊറോണാ ടെസ്റ്റ് നടത്തും.
കഴിഞ്ഞ ദിവസം ബാഴ്സലോണ താരങ്ങള്‍ക്ക് നടത്തിയ ടെസ്റ്റില്‍ എല്ലാവരും നെഗറ്റീവാണെന്ന് ക്ലബ് അറിയിച്ചു. അതിനിടെ, ലീഗ് ആരംഭിക്കുമ്പോള്‍ സ്പാനിഷ് എഫ്എ പുതിയ തീരുമാനങ്ങളും നടപ്പാക്കുന്നുണ്ട്. താരങ്ങള്‍ പരസ്പരം കൈകൊടുക്കുന്നതും ഗോള്‍ നേടിയതിന് ശേഷമുളള ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കും. കൂടാതെ മല്‍സരത്തില്‍ അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ ഉപയോഗിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















