- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ഫുട്‌ബോളിലെ വന്‍ മരങ്ങളാവാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീം
കേരളത്തിന്റെ സ്വന്തം വനിതാ ടീമായ ഗോകുലം കേരളയുടെ ഫസ്റ്റ് ടീം മാനേജറായിരുന്നു റിസ്വാന.

കൊല്‍ക്കത്ത: ഒടുവില്‍ ഇന്ത്യയിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് എത്തി. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അവരുടെ വനിതാ ടീമിനെ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മഞ്ഞപ്പടയുടെ പെണ്‍ ടീമിന്റെ വരവ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ കേരളത്തിലെയും വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ച മുന്നില്‍ കണ്ടാണ് ടീം പ്രഖ്യാപനം. ടീം ഡയറക്ടറായി രാജാ റിസ്വാനയെ നിയമിച്ചു. കേരളത്തിന്റെ സ്വന്തം വനിതാ ടീമായ ഗോകുലം കേരളയുടെ ഫസ്റ്റ് ടീം മാനേജറായിരുന്നു റിസ്വാന. കേരളാ വനിതാ ലീഗിലൂടെയാവും ബ്ലാസ്റ്റേഴ്‌സ് വരവറിയിക്കുക. ഐഎസ്എല്‍ ക്ലബ്ബ് ഒഡീഷാ എഫ് സിയും അടുത്തിടെ വനിതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു.കേരളാ ചരിത്രത്തിലെ പ്രശ്‌സ്തമായ വനിതകളെയും പുതിയ ടീം ഡയറക്ടറെയും ഉള്‍പ്പെടുത്തിയ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ടീം പ്രഖ്യാപനം.
ഒരു പുതിയ തുടക്കം! 💛
— Kerala Blasters Women (@KeralaBlastersW) July 25, 2022
Our game is for everyone.
We, at Kerala Blasters Football Club, are delighted to announce the formation of our women's team. #ഒരുപുതിയതുടക്കം #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aWPJwXK8GD
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















