ഡി മരിയ യുവന്റസിലേക്ക്
താരത്തിന്റെ ചര്‍ച്ചയും അന്തിമഘട്ടത്തിലാണ്.
BY FAR27 Jun 2022 5:18 AM GMT

X
FAR27 Jun 2022 5:18 AM GMT
റോം: അര്‍ജന്റീനന്‍ താരം ഡി മരിയ യുവന്റസുമായി കരാര്‍ ഒപ്പുവയ്ക്കും. പിഎസ്ജി താരത്തെ ക്ലബ്ബ് ഇത്തവണ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. യുവന്റസുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ കരാര്‍ ഒപ്പുവയ്ക്കും. ബാഴ്‌സലോണയും മരിയയെ ടീമിലെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. പോള്‍ പോഗ്‌ബെ ഇത്തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് യുവന്റസിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താരത്തിന്റെ ചര്‍ച്ചയും അന്തിമഘട്ടത്തിലാണ്.
Next Story
RELATED STORIES
ദ്രൗപതി മുര്മു: കൗണ്സിലറില്നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്ച്ച്, ഷാജ് കിരണ്; ആര്ക്കൊക്കെ ദുബയ് സ്വര്ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്ണാടകയില് ഹലാല് വിരുദ്ധ...
1 April 2022 2:21 PM GMTകര്ണാടകയില് യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര് പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMT