ജൂലിയന്‍ നഗ്ലസ്മാന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച്
33 കാരനയ നഗ്ലസ്മാന്‍ 2019 മുതല്‍ ലെപ്‌സിഗിനെ പരിശീലിപ്പിക്കുന്നുണ്ട്.
BY FAR27 April 2021 3:12 PM GMT

X
FAR27 April 2021 3:12 PM GMT
ബെര്‍ലിന്‍: മുന്‍ ജര്‍മ്മന്‍ താരം ജൂലിയന്‍ നഗ്ലസ്മാന്‍ ബയേണ്‍ മ്യൂണിക്കിന്റെ കോച്ചാവും.നിലവിലെ കോച്ച് ഹാന്‍സി ഫ്‌ളിക്ക് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തല്‍സ്ഥാനത്തേക്കാണ് ആര്‍ബി ലെപ്‌സിഗ് കോച്ചായ നഗ്ലസ്മാന്‍ വരുന്നത്. 33 കാരനയ നഗ്ലസ്മാന്‍ 2019 മുതല്‍ ലെപ്‌സിഗിനെ പരിശീലിപ്പിക്കുന്നുണ്ട്. ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ മികച്ച ലീഡോടെ ലെപ്‌സിഗ് രണ്ടാം സ്ഥാനത്താണ്. ഈ വര്‍ഷം ചാംപ്യന്‍സ് ലീഗിലെ അവസാന 16ലും ക്ലബ്ബ് ഇടം നേടിയിരുന്നു. 28ാം വയസ്സിലാണ് നഗ്ലസ്മാന്‍ ഹൊഫെനഹിമ്മിന്റെ കോച്ചായി കരിയര്‍ ആരംഭിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ബയേണുമായി കരാര്‍.
Next Story
RELATED STORIES
പാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMT