Football

ബാഴ്‌സാ ക്യാംപില്‍ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ്

ബാഴ്‌സാ ക്യാംപില്‍ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ്
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ മോശം ഫോമില്‍ നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി. ബാഴ്‌സാ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാഴ്‌സാ ഫുള്‍ബാക്ക് ജോര്‍ദ്ദി ആല്‍ബയ്ക്കാണ് ഏറ്റവും അവസാനമായി രോഗം കണ്ടെത്തിയത്. ഡാനി ആല്‍വ്‌സ്, ലെങ്‌ലെറ്റ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it