Football

ജിജോ ജോസഫിനെ ഇനി ക്ലബ്ബ് ഫുട്‌ബോളില്‍ കാണാം

എസ്ബിഐ ഉദ്ദ്യോഗസ്ഥനായ ജിജോയ്ക്കായി നിരവധി ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്.

ജിജോ ജോസഫിനെ ഇനി ക്ലബ്ബ് ഫുട്‌ബോളില്‍ കാണാം
X




മഞ്ചേരി: കേരളത്തിന് സന്തോഷ് ട്രോഫി നേടികൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ കഴിഞ്ഞ ദിവസത്തെ മല്‍സരം സന്തോഷ് ട്രോഫിയിലെ അവസാനത്തേത്. താരം തുടര്‍ന്ന് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചു. ഏഴ് സീസണുകളില്‍ താരം സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്.സന്തോഷ് ട്രോഫിയിലെ ഏറ്റവും മികച്ച താരവും ജിജോയാണ്. എസ്ബിഐ ഉദ്ദ്യോഗസ്ഥനായ ജിജോയ്ക്കായി നിരവധി ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ കളിക്കാന്‍ വളരെയധികം ആഗ്രഹമുണ്ടെന്നും താരം അറിയിച്ചു.




Next Story

RELATED STORIES

Share it