ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ പിഎസ്ജിയിലേക്ക്
ആറ് സീസണുകളില്‍ താരം മിലാനൊപ്പമായിരുന്നു.
BY FAR15 July 2021 6:41 AM GMT

X
FAR15 July 2021 6:41 AM GMT
പാരിസ്: ഇറ്റലിയുടെ യൂറോ കപ്പിലെ നിര്‍ണ്ണായക സ്വാധീനമായ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ പിഎസ്ജിയുമായി കരാര്‍ ഒപ്പുവച്ചു. അഞ്ച് വര്‍ഷത്തേക്കാണ് എസി മിലാന് താരമായ ഡൊണ്ണരുമ്മ കരാറിലേര്‍പ്പെട്ടത്. 22കാരനായ ഡൊണ്ണരുമയുടെ മികവിലാണ് ഇറ്റലി യൂറോ കപ്പ് നേടിയത്. ആറ് സീസണുകളില്‍ താരം മിലാനൊപ്പമായിരുന്നു. പുതിയ സീസണില്‍ പിഎസ്ജി വമ്പന്‍ സൈനിങുകളാണ് നടത്തിയത്. മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ്, മുന്‍ ലിവര്‍പൂള്‍ താരം ഹോളണ്ടിന്റെ ജോര്‍ജ്ജിനോ വിജനല്‍ഡാം എന്നിവരെയും പിഎസ്ജി സൈന്‍ ചെയ്തിരുന്നു.
Next Story
RELATED STORIES
കൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT