ലോകകപ്പ് യോഗ്യത; യൂറോ ജേതാക്കള്‍ക്ക് സമനില പൂട്ട്; സ്പെയിനിന് തോല്‍വി
ചീസയാണ് ഇറ്റലിയുടെ ഏക ഗോള്‍ നേടിയത്.
BY FAR3 Sep 2021 6:08 AM GMT

X
FAR3 Sep 2021 6:08 AM GMT
ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ യൂറോ ജേതാക്കളായ ഇറ്റലിക്ക് സമനില കുരുക്ക്. ബള്‍ഗേറിയയാണ് അസൂറികളെ 1-1ന് പിടിച്ചുകെട്ടിയത്. ഫെഡറിക്കോ കീസയാണ് ഇറ്റലിയുടെ ഏക ഗോള്‍ നേടിയത്. ഇലീവിലൂടെ ബള്‍ഗേറിയ തിരിച്ചടിയ്ക്കുകയായിരുന്നു.
കരുത്തരായ സ്പെയിനിനെ സ്വീഡന് അട്ടിമറിച്ചു. 1993ന് ശേഷം ആദ്യമായാണ് സ്പെയിന് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങുന്നത്. 2-1നാണ് സ്വീഡന്റെ ജയം.
Next Story
RELATED STORIES
ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ...
25 Jun 2022 7:12 PM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTമല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍...
25 Jun 2022 6:12 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി...
25 Jun 2022 5:49 PM GMTടീസ്റ്റ സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMT