- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറ്റാലിയന്‍ ലീഗ്; ക്രിസ്റ്റിയിലൂടെ യൂവന്റസ് കുതിക്കുന്നു
BY SHN11 Feb 2019 6:10 AM GMT

X
SHN11 Feb 2019 6:10 AM GMT
റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. സസുവോളയെ 3-0ത്തിന് തോല്‍പ്പിച്ചതോടെ 27 ജയങ്ങള്‍ എന്ന അപരാജിത കുതിപ്പിലാണ് യുവന്റസ്. 2016ന് ശേഷം ആദ്യമായാണ് യുവന്റസിന് ഈ നേട്ടം സ്വന്തമാവുന്നത്. സസുവോളയ്‌ക്കെതിരേ ആദ്യ ഗോള്‍ 23ാം മിനിറ്റില്‍ ഖദീരയുടെ വകയായിരുന്നു. 70ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗോളടിച്ചത്. തുടര്‍ന്ന് 80ാം മിനിറ്റില്‍ എമിറേ ചാനാണ് മൂന്നാം ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ കലിയേരിയ മിലാന്‍ 3-0ത്തിന് തോല്‍പ്പിച്ചു. ലീഗില്‍ 63 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ നപ്പോളി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ററും എസി മിലാനുമാണ് മൂന്നും നാലും സ്ഥാനത്ത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















