സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാരിയോ അര്‍ക്വസ്സ് കേരള ബ്ലാസ്റ്റേഴ്സില്‍
വലന്‍സിയ സ്വദേശിയായ മാരിയോ വില്ലറയല്‍ അക്കാഡമിയിലാണ് കളിച്ചു വളര്‍ന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ല്‍ ജംഷഡ്പൂര്‍ എഫ് സിയുടെ താരമായിരുന്നു
BY TMY30 May 2019 2:31 AM GMT
X
TMY30 May 2019 2:31 AM GMT
കൊച്ചി: സ്പാനിഷ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയ 29 കരന്‍ മാരിയോ അര്‍ക്വസ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു. വലന്‍സിയ സ്വദേശിയായ മാരിയോ വില്ലറയല്‍ അക്കാഡമിയിലാണ് കളിച്ചു വളര്‍ന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ല്‍ ജംഷഡ്പൂര്‍ എഫ് സിയുടെ താരമായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും, കളിച്ചു ജയിക്കുന്നത്തിലാണ് തന്റെ സന്തോഷമെന്നും മാരിയോ പറഞ്ഞു.കളിക്കുന്ന ടീമിന് വേണ്ടി നൂറു ശതമാനവും നിലകൊള്ളുന്ന കളിക്കാരനാണ് താനെന്നു മാരിയോ ഐ എസ് എല്ലി ല്‍ തന്നെ തെളിയിച്ചിട്ടുണ്ടെന്നും , അദ്ദേഹത്തെ പോലെ ഒരു താരം ബ്ലാസ്റ്റേഴ്സില്‍ എത്തിയത്തില്‍ സന്തോഷിക്കുന്നതായും മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
നുപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യം കത്തിച്ചു; രാജ്യത്തോട്...
1 July 2022 6:25 AM GMTരാഹുല്‍ ഗാന്ധി കേരളത്തില്‍; സുരക്ഷ ശക്തമാക്കി പോലിസ്
1 July 2022 5:33 AM GMTഎകെജി സെന്ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം
1 July 2022 1:29 AM GMTഎകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTവന്‍ ട്വിസ്റ്റ്: ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMTകെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMT