Football

ഈസ്റ്റ് ബംഗാള്‍ ഒരുങ്ങി തന്നെ;സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിന്‍ പുതിയ കോച്ച്

തുടര്‍ന്ന് 2015 മുതല്‍ 2019വരെയും ടീം ഇന്ത്യയെ പരിശീലിപ്പിച്ചു.

ഈസ്റ്റ് ബംഗാള്‍ ഒരുങ്ങി തന്നെ;സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിന്‍ പുതിയ കോച്ച്
X


കൊല്‍ക്കത്ത: ഐഎസ്എല്‍ ക്ലബ്ബ് ഈസ്റ്റ് ബംഗാള്‍ പുതിയ കോച്ചായി സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിനെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ കോച്ചായ സ്റ്റീഫന് ഒരു വര്‍ഷത്തെ കരാറാണ് ഇമാമി ഗ്രൂപ്പിന്റെ ഈസ്റ്റ് ബംഗാള്‍ നല്‍കിയിരിക്കുന്നത്. .59കാരനായ സ്റ്റീഫന്‍ രണ്ട് തവണ ഇന്ത്യന്‍ കോച്ചായിരുന്നു. 173ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ ടീമിനെ 97ാം സ്ഥാനത്തെത്തിച്ചതായിരുന്നു സ്റ്റീഫന്‍ മികച്ച നേട്ടം. 2002 മുതല്‍ 2004 വരെ ദേശീയ ടീമിന്റെ കോച്ചായിരുന്നു. തുടര്‍ന്ന് 2015 മുതല്‍ 2019വരെയും ടീം ഇന്ത്യയെ പരിശീലിപ്പിച്ചു.


Next Story

RELATED STORIES

Share it