Football

ഐഎസ്എല്‍; മന്‍വീര്‍ സിങിന് ഡബിള്‍; എടികെ ഹൈദരാബാദിനൊപ്പം

തോല്‍വിയോടെ ഗോവ ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു.

ഐഎസ്എല്‍; മന്‍വീര്‍ സിങിന് ഡബിള്‍; എടികെ ഹൈദരാബാദിനൊപ്പം
X


ബാംബൊലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. എഫ് സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ തോല്‍പ്പിച്ചത്. ഇരട്ട ഗോള്‍ നേടിയ മന്‍വീര്‍ സിങ് ആണ് എടികെയുടെ വിജയശില്‍പ്പി. ജയത്തോടെ എടികെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനൊപ്പമെത്തി.തോല്‍വിയോടെ ഗോവ ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു.




Next Story

RELATED STORIES

Share it