ഐഎസ്എല്ലില്‍ വിന്നേഴ്‌സ് ഷീല്‍ഡ് ജെംഷഡ്പൂരിന്
പ്ലേ ഓഫ് മല്‍സരങ്ങളുടെ ആദ്യ പാദം മാര്‍ച്ച് 11നും രണ്ടാം പാദം മാര്‍ച്ച് 12നും നടക്കും.
BY FAR7 March 2022 4:26 PM GMT

X
FAR7 March 2022 4:26 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 2021-22 സീസണിലെ വിന്നേഴ്‌സ് ഷീല്‍ഡ് ജെംഷഡ്പൂര്‍ എഫ്‌സിക്ക്. ലീഗിലെ അവസാന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജെംഷഡ്പൂര്‍ ഒന്നാം സ്ഥാനത്ത് മികച്ച ലീഡോടെ ഫിനിഷ് ചെയ്തത്. 56ാം മിനിറ്റില്‍ റിത്വിക്ക് ദാസാണ് ജെംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്. 20മല്‍സരങ്ങളില്‍ നിന്നായി ജെംഷഡ്പൂരിന് 43 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 38 പോയിന്റും മൂന്നാം സ്ഥാനത്തുള്ള എടികെയ്ക്ക് 37 പോയിന്റുമാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന് 34 പോയിന്റാണുള്ളത്. പ്ലേ ഓഫ് മല്‍സരങ്ങളുടെ ആദ്യ പാദം മാര്‍ച്ച് 11നും രണ്ടാം പാദം മാര്‍ച്ച് 12നും നടക്കും. ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ ജെംഷഡ്പൂര്‍ എഫ്‌സിയാണ്.
Next Story
RELATED STORIES
ജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍
5 July 2022 2:49 AM GMT'നാട്ടൊരുമ 22': പോപുലര്‍ ഫ്രണ്ട് ചാവശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
5 July 2022 2:27 AM GMTവീണ്ടും യുക്രെയ്ന് പതാക സ്നേക്ക് ദ്വീപില്‍
5 July 2022 2:18 AM GMTഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു
5 July 2022 1:41 AM GMTഅമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMT