വില്ലാ പാര്‍ക്കില്‍ ക്ലാസ്സിക്ക് അരങ്ങേറ്റവുമായി കുട്ടീഞ്ഞോ; യുനൈറ്റഡിനെ സമനിലയില്‍ പിടിച്ചു
ബ്രൂണോ ആറാം മിനിറ്റിലും 67ാം മിനിറ്റിലുമായാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്.

വില്ലാ പാര്‍ക്ക്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോ.മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിട്ട ആസ്റ്റണ്‍ വില്ല 2-2ന് അവരെ സമനിലയില്‍ പിടിച്ചു. വില്ലയുടെ നിര്‍ണ്ണായക സമനില ഗോള്‍ കുട്ടീഞ്ഞോയുടെ വകയായിരുന്നു.ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ റൊണാള്‍ഡോയില്ലാതെയാണ് യുനൈറ്റഡ് ഇറങ്ങിയത്.
ബ്രൂണോ ആറാം മിനിറ്റിലും 67ാം മിനിറ്റിലുമായാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് 29കാരനായ മുന്‍ ബാഴ്‌സ താരം കുട്ടീഞ്ഞോയുടെ മികവില്‍ വില്ല തിരിച്ചുവരവ് നടത്തിയത്. 77ാം മിനിറ്റില്‍ രാംസേയും 81ാം മിനിറ്റില്‍ കുട്ടീഞ്ഞോയും വില്ലയ്ക്കായി തിരിച്ചടിക്കുകയായിരുന്നു. നിര്‍ണ്ണായകമായ ജയം കൈവിട്ട വിഷമത്തിലാണ് യുനൈറ്റഡ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്.ലീഗില്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ സ്റ്റീവ് ജെറാഡിന്റെ വില്ല 13ാം സ്ഥാനത്താണ്.
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT