Football

17 മല്‍സരങ്ങള്‍ തോല്‍വിയറിയാതെ ഗോകുലത്തിന്റെ കുതിപ്പ് ; ഐ ലീഗില്‍ ടോപ് വണ്ണില്‍

രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്തയിലെ സ്റ്റേഡിയങ്ങളില്‍ കാണികള്‍ക്കും പ്രവേശനം നല്‍കും.

17 മല്‍സരങ്ങള്‍ തോല്‍വിയറിയാതെ ഗോകുലത്തിന്റെ കുതിപ്പ് ; ഐ ലീഗില്‍ ടോപ് വണ്ണില്‍
X




കൊല്‍ക്കത്ത: തുടര്‍ച്ചയായ 17 മല്‍സരങ്ങള്‍ തോല്‍വിയറിയാതെയുള്ള ഗോകുലം കേരളയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഐ ലീഗിന്റെ ആദ്യ ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ 3-1നാണ് ഗോകുലം പരാജയപ്പെടുത്തിയത്. 30 പോയിന്റുമായി ഗോകുലം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൊഹമമദന്‍ സ്‌പോര്‍ട്ടിങ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ മാസം 22നാണ് ഐലീഗ് രണ്ടാം ഘട്ട മല്‍സരങ്ങള്‍ തുടരുന്നത്. രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്തയിലെ സ്റ്റേഡിയങ്ങളില്‍ കാണികള്‍ക്കും പ്രവേശനം നല്‍കും.




Next Story

RELATED STORIES

Share it