Football

ഐഎസ്എല്‍ ഫൈനല്‍ മാര്‍ച്ച് 18ന് ഗോവയില്‍

മാര്‍ച്ച് അഞ്ച് മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടരും.

ഐഎസ്എല്‍ ഫൈനല്‍ മാര്‍ച്ച് 18ന് ഗോവയില്‍
X




പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മാര്‍ച്ച് 18ന് ഗോവയില്‍ നടക്കും. ഫൈനലിന്റെ വേദി എഫ്എസ്ഡിഎല്‍ അല്‍പ്പം മുമ്പാണ് പ്രഖ്യാപിച്ചത്. ഗോവയിലെ ഫറ്റോര്‍ഡാ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇത് അഞ്ചാം തവണയാണ് ഗോവ ഐഎസ്എല്‍ ഫൈനലിന് വേദിയാവുന്നത്. ഗോവയ്‌ക്കൊപ്പം കൊച്ചിയും മുംബൈയും വേദിയ്ക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഗോവയെ തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ച്ച് അഞ്ച് മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടരും.





Next Story

RELATED STORIES

Share it