- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹസാര്‍ഡ് റയലിലേക്ക്

മാഡ്രിഡ്: ചെല്‍സി സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ബെല്‍ജിയം താരമായ ഹസാര്‍ഡ് റയല്‍ മാഡ്രിഡുമായി ഉടന്‍ കരാറിലെത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിയിലെ കരാര്‍ അവസാനിക്കാന്‍ ഹസാര്‍ഡിന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. പുതിയ കോച്ച് സിദാന്‍ റയലില്‍ എത്തുന്നതിന് മുമ്പേ നോട്ടമിട്ട താരമാണ് ഹസാര്‍ഡ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പോയതിന് ശേഷം പകരം വയ്ക്കാന്‍ പറ്റിയ താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു സിദാന്‍. ഹസാര്‍ഡ് എത്തുന്നതോടെ ഈ കുറവ് നികത്തുമെന്നാണ് കരുതുന്നത്. സിദാന് കീഴില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹസാര്‍ഡ് മുമ്പ് വിശദമാക്കിയിരുന്നു. ചെല്‍സിയുമായുള്ള കരാര്‍ പുതുക്കാന്‍ ഹസാര്‍ഡ് മൂന്ന് തവണ വിസമ്മതിച്ചിരുന്നു. ഇതും താരത്തിന്റെ ക്ലബ്ബ് മാറ്റത്തിന് സാധ്യത കൂട്ടുന്നു. 86 മില്ല്യണ്‍ യുറോയാണ് ഹസാര്‍ഡിന് വിലയിട്ടിരിക്കുന്നത്. നിലവില്‍ ചെല്‍സിയില്‍ ഹസാര്‍ഡ് മിന്നും ഫോമിലാണ്. പരിക്കിനെ തുടര്‍ന്ന് ചെല്‍സിയുടെ കഴിഞ്ഞ മല്‍സരത്തില്‍ താരം കളിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ, ലിവര്‍പൂളിന്റെ സാദിയോ മാനെ എന്നിവരുമായും റയല്‍ ചര്‍ച്ച നടത്തുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















