ട്വിറ്ററില്‍ ആഘോഷമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈദ് ആശംസകള്‍
ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
BY FAR3 May 2022 9:08 AM GMT

X
FAR3 May 2022 9:08 AM GMT
മുംബൈ: ട്വിറ്ററില്‍ തരംഗമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈദ് ആശംസകള്‍. ഇന്ന് മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ ആണ് താരങ്ങളുടെ ഈദ് ആഘോഷം നടന്നത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച താരങ്ങള്‍ പരസ്പരം ആശംസകള്‍ അറിയിക്കുന്നതിന്റെ വീഡിയോ ആണ് പങ്ക് വച്ചത്. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ഹമാരി പെഹലി ഈദ്-ഗുജറാത്ത് ടൈറ്റന്‍സിന്റെ വക എല്ലാവര്‍ക്കും ഈദ് ആശംസകള്‍ എന്നാണ് താരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്.അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന താരങ്ങള്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും മധുരം കൈമാറുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സും ട്വിറ്ററില്‍ ആശംസ അറിയിച്ചു.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMTറെയില്വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT