ഗബോണ്‍ താരം എമറിക്ക് ഒബമായാങ് വിരമിച്ചു
കറ്റാലന്‍സിനായി 11 ഗോള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.
BY FAR19 May 2022 3:33 PM GMT

X
FAR19 May 2022 3:33 PM GMT
ക്യാംപ് നൗ: ഗബോണിന്റെ ബാഴ്സലോണ സ്ട്രൈക്കര്‍ പിയറെ എമറിക് ഒബമായാങ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. 32കാരനായ ഒബമായാങ് രാജ്യത്തിനായി 72 മല്‍സരങ്ങളില്‍ നിന്ന് 30 ഗോള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. 13 വര്‍ഷം രാജ്യത്തിനായി കളിച്ചു. ഈ സീസണില്‍ ബാഴ്സയിലെത്തിയെ താരം 16 മല്‍സരങ്ങളില്‍ നിന്ന് കറ്റാലന്‍സിനായി 11 ഗോള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT