- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് സന്നാഹമല്‍സരങ്ങളുടെ ഫിക്‌സച്ചറുകള്‍ കാണാം
16ന് കരുത്തരായ അര്‍ജന്റീനയെ യുഎഇയെ നേരിടും .

റിയാദ്: ഈ മാസം 20ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങള്‍ നാളെ ആരംഭിക്കും (ചൊവ്വ). നാളെ മുതല്‍ 18 വരെയാണ് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ നാളെ ആഫ്രിക്കന്‍ ശക്തികളായ സെനഗല്‍ കസാഖിസ്ഥാനെ നേരിടും. 16ന് കരുത്തരായ അര്‍ജന്റീനയെ യുഎഇയെ നേരിടും . ഇതേ ദിവസം ഒമാന്‍ ജര്‍മ്മനിയെയും ക്രൊയേഷ്യ സൗദി അറേബ്യയെയും പോളണ്ട് ചിലിയെയും ഇറാന്‍ ടുണീഷ്യയെയും നേരിടും. പോര്‍ച്ചുഗലിന്റെ മല്‍സരം 18ന് നൈജീരിയക്കെതിരേയാണ്.
World Cup warm-up matches fixtures (Timings in IST)
Nov 15: Senegal vs Kazakhastan – (UAE)
Nov 16: UAE vs Argentina – 9 pm (Mohammed Bin Zayed Stadium, UAE)
Nov 16: Oman vs Germany – 10:30 pm (Sultan Qaboos Sports Complex, Oman)
Nov 16: Iran vs Tunisia – 4:30 pm (Doha)
Nov 16: Saudi Arabia vs Croatia – 3:30 pm (Mrsool Park, Riyadh)
Nov 16: Poland vs Chile – 10:30 pm (Stadion Wojska Polskiego, Warsaw)
Nov 17: Mexico vs Sweden – 1 am (Estadi Montilivi, Girona)
Nov 17: Canada vs Japan – 7:10 pm (Al Maktoum Stadium, UAE)
Nov 17: Jordan vs Spain – 9:30 pm (Amman International Stadium, Amman)
Nov 17: Iraq vs Costa Rica – 7:30 pm (Basra International Stadium, Basra)
Nov 17: Morocco vs Georgia – 9:30 pm (Sharjah Stadium, Sharjah)
Nov 17: Switzerland vs Ghana – 3:30 pm (Baniyas Stadium, Abu Dhabi)
Nov 18: Cameroon vs Panama – 3:30 pm (Mohammed bin Zayed Stadium, Abu Dhabi)
Nov 18: Portugal vs Nigeria – 12:15 am (Estádio José Alvalade, Lisbon)Nov 18: Egypt vs Belgium – 8:30 pm (Jaber Al-Ahmad International Stadium, Kuwait City)
Nov 18: Bahrain vs Serbia – 9:30 pm (Barain National Stadium, Riffa)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















