- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിഫ ഇ ലോകകപ്പ്; മഔബ ചാംപ്യന്‍
ഫൈനലില്‍ സൗദി അറേബ്യയുടെ മൊസാദ് അല്‍ദസാരിയെ 3-2ന് തോല്‍പിച്ചാണ് ജേതാക്കള്‍ക്കുള്ള 2.5 ലക്ഷം ഡോളര്‍ മഔബ കരസ്ഥമാക്കിയത്.
ലണ്ടന്‍: 15ാമത് ഫിഫ ഇ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മനിയുടെ മുഹമ്മദ് ഹാര്‍ക്കൂസ് മഓബ നേടി. ഫൈനലില്‍ സൗദി അറേബ്യയുടെ മൊസാദ് അല്‍ദസാരിയെ 3-2ന് തോല്‍പിച്ചാണ് ജേതാക്കള്‍ക്കുള്ള 2.5 ലക്ഷം ഡോളര്‍ മഔബ കരസ്ഥമാക്കിയത്. രണ്ടാംസ്ഥാനക്കാരന് ഒരുലക്ഷം ഡോളര്‍ ലഭിച്ചു. 2004 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ഫിഫ ഇന്ററാക്ടീവ് ലോകകപ്പ് (എഫ്‌ഐഡബ്ല്യൂസി) എന്ന പേരില്‍ ആദ്യ ഇ ലോകകപ്പ് നടന്നത്.
2013 വരെ 25 ദശലക്ഷത്തിലധികം കളിക്കാര്‍ സൈന്‍ അപ്പ് ചെയ്തത് റെക്കോര്‍ഡായിരുന്നു. വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് 2018ല്‍ ഫിഫ ഇ ലോകകപ്പ് (എഫ്ഡബ്ല്യൂസി) എന്ന പേരിലേക്ക് മാറ്റിയത്. ഓരോ താരങ്ങളും വ്യത്യസ്തക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് മല്‍സരിച്ചത്. ക്ലബ്ബില്ലാത്തവരുമുണ്ട്. ഫിഫയും അതിന്റെ ഇപ്പോഴത്തെ പങ്കാളിയായ ഇഎ സ്പോര്‍ട്സും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ 2 മുതല്‍ 4 വരെയാണ് മല്‍സരം നടന്നത്. 32 മല്‍സരാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















