Football

ഐഎസ്എല്‍; തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് എഫ് സി ഗോവ; നെമില്‍ ടീമില്‍

കാര്‍ലോസ് പെനയാണ് ടീമിന്റെ കോച്ച്.

ഐഎസ്എല്‍; തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് എഫ് സി ഗോവ; നെമില്‍ ടീമില്‍
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള എഫ് സി ഗോവയുടെ ടീം പ്രഖ്യാപിച്ചു. 10 ഗോവന്‍ താരങ്ങളടക്കം 27 പേരാണ് സ്‌ക്വാഡിലുള്ളത്. മലയാളി താരം മുഹമ്മദ് നെമില്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ആറ് വിദേശതാരങ്ങളാണുള്ളത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ ലക്കി താരം ആല്‍വാരോ വാസ്‌കസ് ഇത്തവണ ഗോവയ്‌ക്കൊപ്പമുണ്ട്. കാര്‍ലോസ് പെനയാണ് ടീമിന്റെ കോച്ച്.





FC Goa squad for ISL 2022-23



Goalkeepers: Dheeraj Singh, Arshdeep Singh, Hrithik Tiwari


Defenders: Sanson Pereira, Anwar Ali, Fares Arnaout, Leander D'Cunha, Marc Valiente, Seriton Fernandes, Saviour Gama, Aibanbha Dohling, Lesly Rebello


Midfielders: Brandon Fernandes (Captain), Princeton Rebello, Ayush Chhetri, Phrangki Buam, Makan Chothe, Redeem Tlang, Edu Bedia, Glan Martins, Brison Fernandes, Muhammed Nemil, Lalremruata HP


Forwards: Noah Sadaoui, Devendra Murgaokar, Iker Guarrotxena, Alvaro Vazquez


Coaching Staff: Carlos Pena (Head Coach), Gouramangi Singh (Assistant Coach), Gorka Azkorra (Assistant Coach), Joel Dones (Strength and Conditioning Coach), Eduard Carrera (Goalkeeping Coach)


Next Story

RELATED STORIES

Share it